ഗവ.യു പി എസ് കൊമ്പനാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
കൊമ്പനാട്
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വേങ്ങൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊമ്പനാട്.കൂവപ്പടി ബ്ലോക്കിലെ ചെറിയ ഗ്രാമമാണ് കൊമ്പനാട്. മധ്യകേരള ഡിവിഷനിൽ പെടുന്ന കാക്കനാട് നിന്ന് 47 കിലോമീറ്റർ കിഴക്കാണ് ഇത് സ്ഥിതിചെയ്യുന്നത്.