ഗവ..എച്ച്.എസ്.പൊയ്ക
ആമുഖം
എറണാകുളം ജില്ലയില്‍ കുട്ടമ്പുഴ വില്ലേജില്‍ ശ്രീ കുട്ടപ്പന്‍ എന്നഅദ്ധ്യാപകന്റെ നേതൃത്തത്തില്‍ അഞ്ചര ഏക്കര്‍ സ്ഥലത്ത് താത്കാലികമായ കെട്ടിടത്തിലാണ് പൊയ്ക ഗഴ വ.എല്‍.പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ സാങ്കേതികത്വത്തില്‍ കുടുങ്ങിയ സ്കൂളിന്റെ നിര്‍മ്മാണം നാലു മാസത്തോളം വൈകിയതിനാലും എറണാകുളം ജില്ലയിലേക്ക് അദ്ധ്യാപകര്‍ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതും അധ്യയനത്തെ സാരമായി ബാധിച്ചു. പി.റ്റി.എ ഭാരവാഹികള്‍ എറണാകുളം ജില്ലാപഞ്ചായത്തുമായി നിരന്തരം ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ക്ലാസ്സ് പുനരാരംഭിച്ചു.1974 ല്‍ 90 അടി നീളമുള്ള ഓട് മേഞ്ഞകെട്ടിടം നിര്‍മ്മിക്കാന്‍കഴിഞ്ഞു. ആദ്യത്തെ അദ്യാപകനായി തൊടുപുഴയിലെ ശ്രീ മത്തായി സാര്‍ നിയമിതിനായി. 4 ക്ലാസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് മൂന്നു വര്‍ഷത്തോളം താമസമെടുത്തു.1981- ല്‍ യുപി.സ്കൂളായും 1985 -ല്‍
ഹൈസ്കൂളായൂം ഉയര്‍ത്തപ്പെട്ടു. 1998-ല്‍ വിദ്യാര്‍ത്ഥികളും, 35 അധ്യാപകരും, 6 ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു.
2007-ല്‍ ഈ സ്കൂളില്‍ എസ്.എസ്.എല്‍.സി ക്ക് 97% 2008 ല്‍ 98% ഉം വിജയം കൈവരിക്കാന്‍ സാധിച്ചു. ഇപ്പോള്‍ പ്രധാന അദ്ധ്യാപകനായി ശ്രീ. പി.സി ഉണ്ണികൃഷ്ണന്‍സാറാണ്. ഇവിടെ 21 ഡിവിഷനുകളും 672 വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്. 23 സ്ഥിര അദ്ധ്യാപകരും ദിവസവേതന അടിസ്ഥാനത്തില്‍ 5 അദ്ധ്യാപകരും, എംബ്ലോയ് മെന്‍റ് വഴി ഒരു അദ്ധ്യാപികയും, 4 ഓഫീസ് ജീവനക്കാരും ഉണ്ട്. കൂടാതെ ഐ.ഇ.ഡി കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു റിസോഴ്സ് അധ്യാപകനേയും നിയോഗിച്ചുട്ടുണ്ട്. ആവശ്യമായ കെട്ടിടങ്ങളോ,ഫര്‍ണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂള്‍ നാട്ടുകാരായ രക്ഷാകര്‍ത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകല്‍ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിന്‍റ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ സാധിച്ചത്.
21.7.1958 ല്‍ അയ്യന്‍കാവ് ഗവഃ എല്‍.പി സ്കൂള്‍ ഒരു വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു അഭ്യൂദയകാംക്ഷി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് നിര്‍മ്മിച്ച് അതില്‍ അദ്ധ്യയനം തുടര്‍ന്നു. എറണാകുളം ജില്ലയില്‍, കോതമംഗലം താലൂക്കില്‍, കോതമംഗലം മുനിസിപ്പാലിറ്റിയില്‍ കൊച്ചി മധുര ദേശീയപാതയോരത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കോതമംഗലം മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായ സാഹചര്യങ്ങള്‍ കൊണ്ട് സ്കൂളിന്റെ ഭൗതീകസാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട് . ഓടുമോഞ്ഞകെട്ടിടത്തിലാണ് അദ്ധ്യയനം നടക്കുന്നത്. 1984-85 അദ്ധ്യായനവര്‍ഷത്തിലാണ് ഹൈസ്കൂളായി ഉയര്‍ത്തി.സ്കൂളിന്റെ സുവര്‍ണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടര്‍ലാബ്,സയന്‍സ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. പഠനത്തിനുപുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എല്‍.സി വിജയശതമാനം 97.5% ആയിഉയര്‍ന്നിട്ടുണ്ട്.അുപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകര്‍തൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. ഗവഃ വി.എച്ച്.എസ്.എസ് പല്ലാരിമംഗലം കാര്‍ഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാര്‍ത്തിരുന്ന ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :