കൂർലായിതുരുത്തി ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, മയ്യിൽ/എന്റെ ഗ്രാമം
കോർലായിതുരുത്തി
കോറളായി മയ്യിൽ പഞ്ചായത്തിൽ ഉൾപ്പെടുന്നു.
ആയിരത്തോളം ജനങ്ങളാണ് ദ്വീപിൽ കഴിയുന്നത്. ഇവരുടെ പ്രധാന വരുമാനമാർഗം കൃഷിയാണ്. വാഴ, കരിമ്പ്, തെങ്ങ് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. മയ്യിൽ പഞ്ചായത്തിലെ ഏക സർക്കാർ എൽപി സ്‌കൂൾ, രണ്ട് പള്ളികൾ ഒരു ക്ഷേത്രം എന്നിവ ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു.
[[/home/kie/Pictures/IMAGE.png\thump\koralai rever]]