ഗവ. എൽ പി ബി എസ് അകപറമ്പ്

10:40, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25401 (സംവാദം | സംഭാവനകൾ) (lpbs)

................................

ഗവ. എൽ പി ബി എസ് അകപറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201725401





ചരിത്രം

1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ .പി .ബി .എസ്‌ ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ . പി.ജി.എസ്‌ അടച്ചു പൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്‌.ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായി ഇത് സ്ഥിതി ചെയ്യുന്നു
     ഇവിടെ പ്രധാന അദ്ധ്യാപിക അടക്കം അഞ്ചു അദ്ധ്യാപകരും ഒരു പി ടി മീനിയലും  ഒരു പാചക തൊഴിലാളിയും ജോലിചെയ്യുന്നു 

കൂടാതെ ഒരു പ്രീ പ്രൈമറി അധ്യാപികയും ഹെൽപ്പറും ഉണ്ട് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_ബി_എസ്_അകപറമ്പ്&oldid=262925" എന്ന താളിൽനിന്ന് ശേഖരിച്ചത്