സംവാദം:എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/എന്റെ വിദ്യാലയം

23:17, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Greeshmabphilip (സംവാദം | സംഭാവനകൾ) (added Category:37044 using HotCat)

എന്റെ വിദ്യാലയം

  • പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനിയാൽ 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിതമായി.
  • ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്.
  • 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്നു.

ചിത്രശാല

"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/എന്റെ വിദ്യാലയം" താളിലേക്ക് മടങ്ങുക.