പൂജപ്പുര

"തിരുവനന്തപുരത്തിന്റെ ഹൃദയം " എന്നറിയപ്പെടുന്ന നഗരമാണ് പൂജപ്പുര. തിരുവനന്തപുരം നഗരത്തിന്റെ തെക്കു കിഴക്കൻ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.ജഗതി, കരമന, മുടവൻമുകൾ, തിരുമല എന്നീസലങ്ങളുടെ സമീപത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നവരാത്രി ആഘോഷവേളയിൽ പൂജവയ്ക്കുന്ന മണ്ഡപം ഇവിടെയുണ്ട്.