ജി.എൽ.പി.എസ്. മേൽമുറി സൗത്ത്/എന്റെ ഗ്രാമം
മേൽമുറി
മലപ്പുറം മുനിസിപാലിറ്റിയിലെ ഒരു ഗ്രാമമാണ് മേൽമുറി .മലപ്പുറം-കോഴിക്കോട് പാതയരികിൽ മച്ചിങ്ങൽ, കൊണോപാറ, സ്വലാത്ത് നഗർ, ആലത്തൂർ പടി, മേൽമുറി 27 എന്നിവ മേൽമുറി വില്ലേജിൽ പെടുന്നു.