ജി എൽ പി എസ് ചൂരവിള

Schoolwiki സംരംഭത്തിൽ നിന്ന്
07:48, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavn (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് ചൂരവിള
വിലാസം
ചിങ്ങോലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Unnivrindavn




................................

ചരിത്രം

ചിങ്ങോലി 263- ആം നമ്പർ S N D P ശാഖ പ്രവർത്തിക്കുന്ന സ്ഥലത്തു ശ്രീ നാരായണ ഗുരു സ്വാമികൾ മുമ്പ് സന്ദർശിക്കുകയും, ഈ പ്രദേശത്തു ഒരു വിദ്യാലയം നിർമിച്ചു എല്ലാവരും വിദ്യാസമ്പന്നരാകണമെന്നും സ്വാമികൾ അഭിപ്രായപ്പെടുകയുമുണ്ടായി. നിയമസഭാ സാമാജികനായിരുന്ന യശശ്ശരീരനായ ശ്രീ കെ കെ ശ്രീനിവാസന്റെ താറാവാടായ കരീശ്ശേരിൽ നിന്നും ഒരു രൂപയ്ക്കു നൽകിയ സ്ഥലത്തു പിടിയരി പിരിവെടുത്തു ഓല മേഞ്ഞ വിദ്യാലയം ആരംഭിച്ചു. 1938 - ൽ ഓടു മേഞ്ഞു പുനര്നിര്മിക്കുകയും S N M U P S എന്ന നാമധേയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്‌ളാസ്സുകൾ നടത്തി വരുകയും ഉണ്ടായി. 1947 - ൽ ഒന്നു മുതൽ നാലുവരെ ക്‌ളാസ്സുകൾ സർക്കാർ ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചൂരവിള എന്ന പേരിൽ ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. 104 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.250345, 76.451768 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചൂരവിള&oldid=262454" എന്ന താളിൽനിന്ന് ശേഖരിച്ചത്