ഗവ.യു.പി.സ്കൂൾ എണ്ണക്കാട്
ഗവ.യു.പി.സ്കൂൾ എണ്ണക്കാട് | |
---|---|
വിലാസം | |
എണ്ണക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 36362alappuzha |
................................ == ചരിത്രം ==ഗവ..യൂ.പി.എസ്. എണ്ണ്ക്കാടട് എന്ന ഈ വിദ്യാലയം നിലവി.ല് വന്നത് 1920ലാണ് ആദ്യനാളുകളില് കുറച്ചു ക്ലാസുകല്ര മാത്രമായി തുടങ്ഹിയ സ്കൂളില് ഓലഷെഡ്ു മാത്റാമാണ് ഉണ്ടായിരുന്നത്. പിന്നീട് നല്ലവരായ നാട്ട്ുകാര് കാലാകാലങ്ങളായി സ്ഔകരര്യങ്ങള് ചെയ്തു. സ്കൂളിലെ കെട്ടിടങ്ഹള്ം ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്റീയ പാരംപര്യമുള്ള നാാടാണ് എണ്ണ്ക്കാട് എ്ന്ന ഈ സ്ഥംലം. ഇതിനു തിലകക്ുറിയായി ഈ യു.പി .സ്കൂള് ശോഭിക്കുന്ന്ു. 1 മുതല് 7 വരെ ക്ലാസുകള് ഇവിടെ ഉണ്ട്. പല പ്റഗല്ഭമതികള്ം ഈ സ്കൂളി്ലല മുന് വിദ്യാത്ഥികളാിയിരുന്നു. അതില് പ്റധാനിായാണ് കേരള നിയമസഭയുെട ആദ്ദ സ്പിക്കറായിര്ുന്ന R. .ശങ്കരനാരായണന് തമ്പി. ഇപ്പ്ഓല് ീസ്കൂളി്ല് 8 അധ്യാപകര്ഉം 2 അധ്യാപകേതര ിജിവനക്കാര്ഉം ഉണ്ട്. സ്കൂളില് ഒരു പ്രീൈ്പമറി വിഭാഗ്ം പ്രവറ് ത്തിക്കു്നനു. കലാ കായിക ശാസ്്ത്റ ഗണിതമത്സരങ്ങലില് നിരവധി സമ്മാനങ്ങള് ലഭിച്ചിട്ടട്ൂളള സ്കുളാണിത്. സ്കുള് വികസന പ്രവത്തനങ്ങള്ക്ക് ചൂക്കാന് പിടിക്കാന് ശക്തമായ ഒരൂ SMC, SSG എന്നിവയ്ുണ്്ട്..കുടാെത ബൂധനുര് ഗ്രാമ പഞ്ചായത്തൂം ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ നല്കൂന്നൂണ്ട്.
ഭൗതികസൗകര്യങ്ങള്‍
കംപ്യുട്ടറ്,ലാബ്,വൈദ്യുതീകരിച്ച ക്ലാസ്റൂമുകള് , സയന്സ് ലാബ്, വാഹനസൗകര്യം , മെച്ചപ്പെട്ട കുടിവെള്ള സൗകര്യം , പാചകപ്പുര , കളിസ്ഥലം ,ബയോഗ്യാസ് പ്ളാന്ട് ,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന് സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- എസ് .ശാന്താ സനാഥ്
- കെ.കെ.പളനി ആചാരി
- കെ. രുഗ്മിണി
നേട്ടങ്ങള്‍
- സബ് ജില്ലാ ജില്ലാതല കലാകായിക ശാസ്ത്രമേളകളില്‍ മികവ്
- ഗ്രന്ഥശാലാ പ്രസ്ഥാനം നടത്തുന്ന പരിപാടികളില്‍ മികവ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആര്‍. ശങ്കരനാരായണന്‍ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കര്‍
- എണ്ണക്കാട് നാരായണന്‍ കുട്ടി
വഴികാട്ടി
ഹരിപ്പാട് - മാന്നാറ്‍ - ചെങ്ങന്നുര്‍ റൂട്ടില്‍ എണ്ണക്കാട് കവലയില്‍ 400 മി അകലെ റോഡിന്റെ ഇടതുവശത്ത് സ്ഥിതിചെയ്യുന്നു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}