VLPS/സ്കൂൾ കലാമേള

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 4 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MOIDU E A (സംവാദം | സംഭാവനകൾ)

സബ് ജില്ല സ്കൂൾ കലോത്സവം 2024

2024 അധ്യയന വർഷത്തെ വൈത്തിരി ഉപജില്ല കലോത്സത്തിൽ എൽ പി ജനറൽ വിഭാഗത്തിൽ മുഴുവൻ ഇനങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.ത്തിൽ കരസ്തമാക്കി. എൽ പി
രുദ്രീവ് രതീഷ്      A ഗ്രേഡ്      ലളിത ഗാനം
അബ്ദുന്നൂ‍ർ ഇ എം   B ഗ്രേഡ്    മാപ്പിളപ്പാട്ട്
ആർദ്ര കെ എസ് Bഗ്രേഡ്      അഭിനയ ഗാനം
മുഹമ്മദ് ഷാമിൽ    Bഗ്രേഡ്      കഥാ കഥനം
രുദ്രീവ് രതീഷ്   Bഗ്രേഡ്      പദ്യം ചൊല്ലൽ മലയാളം
മുഹമ്മദ് അസ്ലം    Bഗ്രേഡ്       പദ്യം ചൊല്ലൽ ഇംഗ്ലീഷ്
  • ഹൈസം,ഹയ,ദിയ,നൂർ,ഉത്തര,ഹെലന,നിത
Bഗ്രേഡ്      ദേശഭക്തിഗാനം
അബ്ദുന്നുർ ഇ എം C ഗ്രേഡ്      ചിത്ര രചന
ആയിഷ കെ എ C ഗ്രേഡ്      ജലഛായം
അബ്ഗുന്നാഫി ഇ എം C ഗ്രേഡ്      പ്രസംഗം മലയാളം
ആമിഷ് മുഹമ്മദ് C ഗ്രേഡ് അഭ്നയ ഗാനം ഇംഗ്ലീഷ്

എൽ പി അറബിക് വിഭാഗത്തിൽ ആകെ 9 ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.സബ് ജില്ലയിൽ ഏററവും കൂടുതൽ ഒന്നാം സ്ഥാനം നേടുകയും 41//45 പോയിന്റ് നേടി മൂന്നാം സ്ഥാനം നേടുകയും ചെയ്തു. അഭിനന്ദനങ്ങൾ

അബ്ദുന്നാഫി ഇ എം ഫസ്റ്റ് Aഗ്രേഡ് ക്വിസ്സ്
മുഹമ്മദ് റാസിൻ എം എ ഫസ്റ്റ് Aഗ്രേഡ് കയ്യെഴുത്ത്
മുഹമ്മദ് നുഹ്മാൻ കെ A ഗ്രേഡ് കഥ പറയൽ
മുഹമ്മദ് നുഹ്മാൻ കെ A ഗ്രേഡ് അഭിനയ ഗാനം
മുഹമ്മദ് റയാൻ കെ A ഗ്രേഡ് അറബി ഗാനം
മുഹമ്മദ് നസ്മിൽ കെ A ഗ്രേഡ് ഖുർആൻ പാരായണം
നാഫി,നൂർ,ഷിബ്ലി,

മുബഷിറ,അദ്നാൻ,ഹൈസം,റയാൻ

A ഗ്രേഡ് സംഘഗാനം
മുഹമ്മദ് ഷിബ്ലി ഇ വൈ B ഗ്രേഡ് അറബി പദ്യം ചൊല്ലൽ
മുഹമ്മദ് സിനാൻ B ഗ്രേഡ് പദ നിർമ്മാണം
SUB DIST KALAMELA A GRADE DESHABAKTHI GANAM

ഫലകം:കലോത്സവം 2023കുട്ടികളിലെ കലാ വാസനകൾ നേരത്തെ കണ്ടെത്തുകയും സ്കൂൾ തലത്തിലും ശേഷം ഉന്നത തലങ്ങളിൽ മികച്ചവ പ്രകടിപ്പിക്കുന്നതിന് അവസരം നൽകുന്നു.

"https://schoolwiki.in/index.php?title=VLPS/സ്കൂൾ_കലാമേള&oldid=2617849" എന്ന താളിൽനിന്ന് ശേഖരിച്ചത്