പ്രവേശനോത്സവം

 
 
 

2024-25 വർഷത്തെ പ്രവേശനോത്സവം വാർ‍ഡ് കൗൺസിലർ അയ്യ‍ൂബ് എം പി കെ നിർവഹിച്ച‍ു. സ്ക‍ുൾ അക്കാദമിക കലണ്ടർ Rtd Headmaster സ‍ുരേഷ് മാസ്റ്റർ നിർവഹിച്ച‍ു. നവാഗതർക്ക‍് photo പതിച്ച് ബ‍ുക്ക് വിതരണം ചെയ്ത‍ു.