ജി യു. പി. എസ്. ക‌ൂളിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12537 (സംവാദം | സംഭാവനകൾ)
ജി യു. പി. എസ്. ക‌ൂളിയാട്
വിലാസം
കൂളിയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201712537




ചരിത്രം കാസർഗോഡ്‌ ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ് കൂളിയാട് .1962 ൽ സ്കൂൾ സ്ഥാപിതമായി. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡില്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് 1980ല്‍ യുപി ആയും ,2013ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാന്‍ സാധിച്ചു. ഗതാഗതം സൗകര്യം പരിമിതമായ ഈ പ്രദേശം സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു.സ്ഥലത്തെ ജനപ്രധിനിധികള്‍ ,പി ടി എ, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.

അടിസ്ഥാന വിവരങ്ങള്‍ 2 ഏക്കര്‍ വിസ്തൃതിയില്‍ തട്ടു തട്ടായി കിടക്കുന്ന സ്ഥലത്ത് 5 കെട്ടിടങ്ങളിലായാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. 500 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ സുസജ്ജമായ സ്മാര്‍ട്ട് ക്ലാസ് റൂം , കമ്പ്യൂട്ടര്‍ ലാബ് ,ലൈബ്രറി സൗകര്യങ്ങളുമുണ്ട്.== ചരിത്രം ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു._പി._എസ്._ക‌ൂളിയാട്&oldid=261286" എന്ന താളിൽനിന്ന് ശേഖരിച്ചത്