Bemupsputhiyangadi

Schoolwiki സംരംഭത്തിൽ നിന്ന്

B.E.M.U.P.SCHOOL,PUTHIYANGADI {{Infobox AEOSchool | സ്ഥലപ്പേര്= പുതിയങ്ങാടി | ഉപ ജില്ല=ചേവായൂർ | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | റവന്യൂ ജില്ല= കോഴിക്കോട്

| സ്കൂള്‍ കോഡ്= 17455 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1842 | സ്കൂള്‍ വിലാസം= ബി.ഇ.എം.യു.പി സ്‍കൂള്‍,പുതിയങ്ങാടി | പിന്‍ കോഡ്= 673021 | സ്കൂള്‍ ഫോണ്‍= 2390464 | സ്കൂള്‍ ഇമെയില്‍= bemupspudy@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചേവായൂർ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | പഠന വിഭാഗങ്ങള്‍2=യു.പി | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 8 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= സജീത്ത് കുമാര്‍ എ.ഡി | പി.ടി.ഏ. പ്രസിഡണ്ട്= മുനീറ ടി.എം

| സ്കൂള്‍ ചിത്രം=gen.png }} കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി വില്ലേജില്‍ 1842 സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,'

ബി.ഇ.എം.യു.പി സ്‍കൂള്‍ പുതിയങ്ങാടി

            കോഴിക്കോട്  കണ്ണുര്‍ ദേശീയ പാതയില്‍  നഗരത്തില്‍ നിന്നും 7 കി.മീറ്റര്‍ അകലെ പുതിയങ്ങാടി എന്ന സ്ഥലത്ത്ഏകദേശം 170 പരം വര്‍െഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം.യു.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഈ പാതയോരത്ത് ഇന്നും നിലകൊള്ളുന്നു.
              ജര്‍മ്മനിയിലെ ബാസല്‍ എന്ന സഥലത്ത് രുപം കൊണ്ട ബാസല്‍ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ബാസല്‍ മിഷനറിമാര്‍ 1834-ല്‍ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ മഷനറിമാരില്‍ ചിലര്‍ മിഷന്‍ എന്ന സംഘടനരൂപീകരിച്ചു. 1942-ല്‍ ജോണ്‍ മൈക്കല്‍ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നാണ് പുതിയങ്ങാടി ബി.ഇ.എം.യു.പി.സ്‍കൂള്‍.
                 പ്രദേശത്ത് ബഹുഭൂരിപക്ഷം ആളുകള്‍ക്കും അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ ഈ വിദ്യാലയം മിഷന്‍ സ്‍കുള്‍ എന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്.ഡോക്‍ടര്‍മാര്‍.എഞ്ചീനിയര്‍മാര്‍,വക്കീന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളി‍ല്‍ പ്രവര്‍ത്തിക്കുന്ന ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്പത്ത് ഈ സ്‍കൂളിനുണ്ട്.ഒരു നല്ല കെട്ടിടം  സ്‍കൂളിന് ഉണ്ടാവുക എന്നത് ഈ നാട്ടുകാരുടെയും അധ്യാപകരുടെയും ഒരു വലിയ സ്വപ്നമാണ്


</gallery>

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1.===ആമിന.സി ===

2. ===ആശ ഷെറിന്‍ സി.വി ===

3.“”എെറിന്‍ ഷീല എബനേസര്‍„” 4.“”നിജില്‍ ഡിമില്‍ .പി„” 5.“”ഗംഗാ ദേവി .എം„”

6.“”നിഷ ജോണ്‍„”

7.“”സ്റ്റെലാ മോളി ആര്‍ .എസ്„” 8.“”നിഷ ഗ്രേസ്„”

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2677236,75.7987818|width=800px|zoom=12}}

"https://schoolwiki.in/index.php?title=Bemupsputhiyangadi&oldid=260555" എന്ന താളിൽനിന്ന് ശേഖരിച്ചത്