സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണിയാപുരം

പ്രമാണം:43007 ecoclub.jpg/thumb/സെന്റ് വിൻസെന്റ്സ് എച്ച് എസ്

കേരളത്തിന്റെ തലസ്ഥാനമായ തിരുവന്തപുരത്തു  ഏകദേശം 20  കിലോമീറ്റർ അകലെ സ്ഥിചെയ്യുന്ന ഒരു ഐ .ടി വ്യവസായ മേഖലയാണ് കണിയാപുരം .നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട് .വികസനത്തിന്റെ പാതയിൽ മുന്നേറികൊണ്ടിരിക്കുന്ന കഴക്കൂട്ടത്തിന്റെ സമീപ പ്രദേശമാണ് കണിയാപുരം .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് .വിൻസെന്റ്സ് എച്ച് ,എസ
  • സെന്റ് .ഇഗ്നിഷ്യസ് യു .പി .എസ്
  • എം .ജി .എം സ്കൂൾ
  • ബ്രൈറ്റ് സെൻട്രൽ സ്കൂൾ  

ആരാധനാലയങ്ങൾ

  • കണിയാപുരം മുസ്ലിം ജമാത്ത് വലിയ പള്ളി
  • ചിറ്റാറ്റു മുക്ക് മസ്ജിദ്
  • കബറാദി ജുമാ മസ്ജിദ്