ചെങ്ങന്നൂ‍ർ

കേ‍രളത്തിലെ ആലപ്പുുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ. ആലപ്പുുഴ ജില്ലയുടെ കിഴക്കേ അറ്റത്താണ് ചെങ്ങന്നൂർ സ്ഥിതിചെയ്യുന്നത്. പമ്പാനദിയുടെ തീരത്താണ് ചെങ്ങന്നൂർ പട്ടണം സ്ഥിതിചെയ്യുന്നത്. [[പ്രമാണം:36006 temple chng.png {thumb}temple]]