ചർച്ച് എൽ പി എസ് കൊരട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227 (സംവാദം | സംഭാവനകൾ)


ചർച്ച് എൽ പി എസ് കൊരട്ടി
വിലാസം
കൊരട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201723227





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കല്‍പിക്കുന്ന ഈ വിദ്യാലയം 133 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും യുവത്വത്തിന്‍െറ പ്രസരിപ്പും തീക്ഷ്ണതയും നിലനിര്‍ത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിന്‍െറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിന്‍െറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.

എഡിറ്റോറിയല്‍ ബോര്‍ഡ്

  * ശ്രീമതി. സി.ഡി ലിസി
  * ശ്രീമതി. പ്രിന്‍സി പോള്‍
  * സി.സിനി.എം. സെബാസ്റ്റൃന്‍
  * ശ്രീമതി.സൌമൃ തോമസ്

ചരിത്രം

1883ല്‍ ബഹു.മാനേജര്‍. പാനിക്കുളം അച്ചന്‍െറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാന്‍മാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദര്‍ ദേവസി വാരിയക്കാടന്‍ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ് ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  • ശ്രീ.പള്ളത്താട്ടി വറീത്
  • ശ്രീ.വടക്കുംപാടന്‍ ഔസേഫ്
  • ശ്രീ.പ്ലാക്കല്‍ ഔസേഫ്
  • ശ്രീ.എന്‍.ജി. ജേക്കബ്
  • ശ്രീ.കെ.കെ ഫ്രാന്‍സിസ്
  • സി. മാര്‍ട്ടിന്‍
  • ശ്രീ.കെ.ഡി. കുരൃയപ്പന്‍
  • ശ്രീ.പി.എ.ഔസേഫ്
  • സി.വില്ലനോവ
  • ശ്രീ.പി.സി.ഔസേഫ്
  • ശ്രീ.കെ.കെ.പൌലോസ്
  • ശ്രീ.പി.ഒ.ജോര്‍ജ്
  • ശ്രീമതി.പി.പി.റോസ്
  • ശ്രീമതി.കെ.ഒ.മേരി
  • ശ്രീ.പി.വി. എസ്തപ്പാനോസ്
  • ശ്രീമതി.ഫിലോമിന കുരൃന്‍
  • ശ്രീ.കെ.ഒ.പൌലോസ്
  • ശ്രീ.എം.വി.ഡാനിയല്‍
  • ശ്രീമതി.ലില്ലി ആന്‍റണി നാലപ്പാട്ട്
  • ശ്രീമതി.റോസിലി.ജെ.മേനാച്ചേരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.2688,76.3486|zoom=10}}

"https://schoolwiki.in/index.php?title=ചർച്ച്_എൽ_പി_എസ്_കൊരട്ടി&oldid=259476" എന്ന താളിൽനിന്ന് ശേഖരിച്ചത്