പാലയത്തുവയൽ ജിയുപിഎസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുവ

കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽപ്പെട്ട കണ്ണവം ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന ചെറിയൊരു ഗ്രാമമാണ് പെരുവ. തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അ‍ഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരുവയിലെത്താം. കുറിച്യ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവിടെയുള്ള ജനങ്ങൾ.

പൊതുസ്ഥാപനങ്ങൾ

  • ജിയുപിഎസ് പാലയത്തുവയൽ
  • പെരുവ ഹെൽത്ത് സെന്റർ
  • റേഷൻ കട
  • വായന ശാല

ആരാധനാലയങ്ങൾ

  • പെരുവ ജുമാ മസ്ജിദ്
  • പെരുവ ക്ഷേത്രം
  • പെരുവ ചർച്ച്