എ.എം.എൽ.പി.എസ്. എളയൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
KITE ബോർഡിന്റെ നാല് ലാപ്ടോപ്പുകളും PTA സംഭാവനയായി തന്ന ഒരു ലാപ്ടോപ്പും കൂടാതെ രണ്ട് പ്രൊജക്ടറുകളുമാണ് സ്കൂളിലെ ഹൈടെക് സൗകര്യങ്ങൾ.കുട്ടികൾക്ക് ഐടി പരിശീലനത്തിനായി മാനേജ്മെന്റ് ഒരുക്കിയ ഐടി ലാബ് സൗകര്യവും ലഭ്യമാണ്.ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ദിനാചരണങ്ങളിലും വിവിധ ക്ലാസ് റൂം പ്രവർത്തനങ്ങളിലും ഐസിടി സാധ്യതകൾ ഭംഗിയായി തന്നെ ഉപയോഗിച്ചുവരുന്നു.