സി.എം.എം.യു.പി.എസ്. എരമംഗലം/എന്റെ ഗ്രാമം
എരമംഗലം
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എരമംഗലം. പൊന്നാനി നഗരത്തോടും പ്രസിദ്ധമായ പുത്തൻപള്ളിയോടും ചേർന്ന് കിടക്കുന്ന ഈ പ്രദേശം, മതസൗഹാർദത്തിനു ഏറെ പേരുകേട്ട ഒരു നാടാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സി എം എം യു പി സ്കൂൾ
- യു എം എം എൽ പി സ്കൂൾ
- പബ്ലിക് ഫുട്ബോൾ ഗ്രൗണ്ട്
- സർക്കാർ, സർക്കാരേതര സ്ഥാപനങ്ങൾ.