എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ/എന്റെ ഗ്രാമം
ബീരാഞ്ചിറ
മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ് ബീരാഞ്ചിറ.വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്നു തിരുന്നാവായക്കടുത്തുള്ള ഈ ഗ്രാമം.'വീരരായിൻ ചിറ' എന്നറിയപ്പെട്ടത് കാലക്രമേണ വീരാൻചിറയും ബീരാഞ്ചിറയുമായി മാറി .