സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/എന്റെ ഗ്രാമം

കൂടരഞ്ഞി

കോഴിക്കോട് ജില്ലയിലെ ഒരു കിഴക്കൻ മലയോര ഗ്രാമമാണ് കൂടരഞ്ഞി. ഇരുവഞ്ഞിപ്പുഴയോട് കൂടിച്ചേരുന്ന പുഴയുടെ നീർത്തട പ്രദേശമായതുകൊണ്ട് കൂടരഞ്ഞി എന്ന പേരു വന്നുവെന്ന് പഴമക്കാർ പറയുന്നു.