ഐ ഒ എൽ പി എസ് എടവണ്ണ/എന്റെ ഗ്രാമം
എടവണ്ണ
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ഗ്രാമമാണ് എടവണ്ണ .
ഭൂമിശാസ്ത്രം
ചാലിയാറിന്റെ തീരത്തായുള്ള ഇവിടം പ്രകൃതിരമണീയമാണ്. കോഴിക്കോട്-നിലമ്പൂർ-ഗുണ്ടൽപേട്ട് അന്തർസംസ്ഥാന പാത എടവണ്ണയിലൂടെ കടന്നു പോകുന്നു. ഈ പാത മൈസൂർ, ഊട്ടി, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എടവണ്ണ
- ഗവ. ഹോമിയോ ഡിസ്പെൻസറി എടവണ്ണ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ശ്രദ്ധേയരായ വ്യക്തികൾ
സീതി ഹാജി
പി വി അൻവർ
ആരാധനാലയങ്ങൾ
- എടവണ്ണ ജുമാ മസ്ജിദ്
- മേലേതൊടി അമ്പലം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ, എടവണ്ണ
- സീതി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, എടവണ്ണ
- ജാമിഅ നദ്വിയ്യ സ്ഥാപനങ്ങൾ, സലാഹ് നഗർ
- പോളിടെക്നിക്ക് കോളേജ്, എടവണ്ണ