ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എന്റെ ഗ്രാമം
കൂടൽ
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൂടൽ. പത്തനംതിട്ട ജില്ലയിലെ കോന്നിക്കും കൊല്ലം ജില്ലയിലെ പത്തനാപുരത്തിനും ഇടയിൽ പുനലൂർ - മൂവാറ്റുപുഴ റോഡിനു (SH 08) സമീപം ആണ് കൂടൽ സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിൻ്റ മേൽനോട്ടത്തിലുളള ഒരു സറ്റേഡിയം ഇവിടെയുണ്ട്.
പൊതുസ്ഥാപനങ്ങൾ
- ജീ വി എച്ച് എസ് എസ് കൂടൽ
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- പോലീസ് സ്റ്റേഷൻ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
രാക്ഷസൻ പാറ
- കൂടൽ - ഇഞ്ചപ്പാറയിലാണ് രാക്ഷസൻ പാറ സ്ഥിതി ചെയ്യുന്നത്.
- പുലിപ്പാറ, തട്ടു പാറ, കുറവൻ - കുറത്തി പാറ തുടങ്ങിയ പാറകളും ഇവിടെ സ്ഥിതി ചെയ്യുന്നു.
രാജഗിരി വെളളച്ചാട്ടം
രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു.