ജി. യു. പി. എസ്. മുഴക്കോത്ത്

20:36, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12540 (സംവാദം | സംഭാവനകൾ)

1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.നാട്ടുകാരുടെയും കർഷക സംഘത്തിന്റെയും തൊഴിലാളികളുടെയും പൂർണ പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നു വിദ്യാലയം സർക്കാർ ഏറ്റെടുത്തുവെങ്കിലും ഏറെക്കാലം സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.1980 ൽ സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും പി.ടി.എ യുടെ സഹായ സഹകരണത്തോ ടെ സ്വന്തമായി സ്ഥലം കണ്ടെത്തുകയും ചെയ്തു. ഉദാരമതികളുടെ സഹകരണത്തോടെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമായി മാറി. 160 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ജില്ലയിലെ സർകാർ സ്കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്നു == ചരിത്രം =

ജി. യു. പി. എസ്. മുഴക്കോത്ത്
വിലാസം
മുഴക്കോത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201712540




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._മുഴക്കോത്ത്&oldid=257342" എന്ന താളിൽനിന്ന് ശേഖരിച്ചത്