2023-2024 ജില്ലാതലത്തിൽ സബ് ജൂനിയർ ലോംഗ്ജമ്പിൽ അതുൽ എ.ഡി രണ്ടാം സ്ഥാനം കരസ്ഥമാക്കി.2024-2025 സ്കൂൾ ഒളിമ്പിക്സ് August 8,9 തീയതികളിൽ ഗംഭീരമായി ആഘോഷിച്ചു . Kerala State School Sports Organiser Dr Pradeep C Sപരിപാടി ഉദ്ഘാടനം ചെയ്തു.
കായിക ദിനത്തിലെ വിജയികൾകായിക ദിനത്തിലെ വിജയികൾഒളിമ്പിക്സ്