ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ടൂറിസം ക്ലബ്ബ്
പഠന യാത്ര .
പത്താം ക്ലാസിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് കുറഞ്ഞ ചെലവിൽ നടത്തിയതായിരുന്നു ഈ പ്രാവശ്യത്തെ പഠന യാത്ര .മലപ്പുറം സ്പിന്നിംഗ് മിൽ, പാലക്കാട് കോട്ട, മലമ്പുഴ ഡാം , റോക്ക് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കൺവീനർ പി.അബ്ദുസമദ് മാസ്റ്ററുടെ കൃത്യമായ പ്ലാനിംഗ് എടുത്തു
പറയേണ്ട ഒന്നായിരുന്നു.