കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2024-25

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാംസ്ഥാനം 15-08-2024

പാലക്കാട് കോട്ടമൈതാനത്തു നടന്ന ജില്ലാതല സ്വതന്ത്രദിന ആഘോഷപരേഡിൽ സ്കൗട്ട് വിഭാഗത്തിൽ ഒന്നാംസ്ഥാനവും ഗൈഡ്‌സ് വിഭാഗത്തിൽ മൂന്നാംസ്ഥാനവും നേടിയ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ

 
 

ഇൻവെസ്റ്റിച്ചർ സെറി മണി 25-08-2024

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ് യൂണിറ്റുകളുടെ ഉദ് ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറി മണിയും നടന്നു. ഗൈഡ് ക്യാപ്റ്റൻ മാരായ മീനാക്ഷി ടീച്ചർ, പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പാലക്കാട്‌ ജില്ലാ ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ  പാർവ്വതി മൂസത്, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപിക കെ വി നിഷ,എസ് ആർ ജി  കൺവീനർ പ്രീത ടീച്ചർ, ഡി ഒ സി സ്കൗട്ട് രാജേഷ്, അരുൺ, ജയ ചന്ദ്ര കുമാർ എന്നിവർ ആശംസകളും നേർന്നു.തുടർന്ന് വിദ്യാർത്ഥി കൾക്കായി പാർവ്വതി ടീച്ചർ മോട്ടിവേഷൻ ക്ലാസ്സും നൽകി