VSSC  നാഷണൽ ലെവലിൽ രണ്ടാം സ്ഥാനം

 
VSSC  നാഷണൽ ലെവലിൽ രണ്ടാം സ്ഥാനം

VSSC നാഷണൽ ലെവലിൽ നടത്തിയ മത്സരത്തിൽ അഞ്ചാലുംമൂട് സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു ,ഏഴു സോണുകളായാണ് മത്സരം നടത്തിയത് അതിൽ ലക്ഷദ്വീപ് ,കേരളം ,മാഹി ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന സൗത്ത് സോണിൽ അവാർഡ് ലഭിച്ച ഏക പൊതു വിദ്യാലയമാണ്.സ്കൂളിലെ തൊണ്ണൂറു കുട്ടികൾക്കു സർട്ടിഫിക്കറ്റ് കിട്ടും , സ്കൂളിനുള്ള അവാർഡും സെര്ടിഫിക്കറ്റും കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി ശ്രി സുരേഷ്  ഗോപി നൽകി


"എനിക്ക് ഒരു email" id campaign

 

little kites കുട്ടികൾ മറ്റുള്ള കുട്ടികൾക്ക് സ്വന്തമായി ഒരു email id create ചെയ്ത കൊടുക്കാനായിട്ടുള്ള campaign



സ്കൂൾ പാർലിമെന്റ് എലെക്ഷൻ

 
സ്കൂൾ പാർലിമെന്റ് എലെക്ഷൻ