ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ
കോഴിക്കോട് ജില്ലയിലെ മുക്കം മു൯സിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂ൪ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ | |
---|---|
വിലാസം | |
ചേന്ദമംഗല്ലൂ൪ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | Gmupschennamangallur |
ചരിത്രം
പള്ളികള്‍ കേന്ദ്രമാക്കി മതപഠനം നടന്ന ദര്‍സുകളുടെ കാലം . കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്രസ്സ പഠനത്തില്‍ പരിഷ്ക്കരണം നടന്നപ്പോള്‍ ചേന്ദമംഗല്ലൂരിലും മദ്രസ്സാപഠനത്തിന് വേണ്ടി ഒതയമംഗലം ജുമാമസ്ജിദിന്റെ വകയായി 1918ല്‍ പ്രത്യേക കെട്ടിടം നിര്‍മ്മിച്ചു. മദ്രസ്സകളില്‍ മലയാളം പഠപ്പിക്കുന്ന രീതി അന്നു നിലവില്‍ ഉണ്ടായിരുന്നു.
മദ്രസ്സയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് 1926 ല്‍ ചേന്ദമംഗല്ലൂരില്‍ ഒരു എലിമെന്റെറി സ്കൂളിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. 42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാന് ( സ്വദേശം പുല്ലാളൂര്‍) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. സ്കൂള്‍ തുടങ്ങുന്നതിനുളള ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരില്‍ എത്തുന്നത്.
==
ഭൗതികസൗകര്യങ്ങൾ
==
മികവുകൾ
ദിനാചരണങ്ങൾ
==
അദ്ധ്യാപകർ (2016-17)
- സുരേന്ദ്രന്.കെ ( പ്രധാനാധ്യാപകന്)
- അബ്ദുളള.പി. ( ജൂനിയര്‍ അറബിക്ക് - സെലക്ഷന് ഗ്രേഡ്)
- വേലായുധന്.ടി (ജൂനിയര്‍ ഹിന്ദി- ഫുള്‍ടൈം സിനീയര്‍ ഗ്രേഡ്)
- വിജു അമൃതനാഥന് പി.വി. ( (ജൂനിയര്‍ ഹിന്ദി- ഫുള്‍ടൈം സിനീയര്‍ ഗ്രേഡ്)
- പ്രീത.വി. (എല്‍.പി.എസ്.എ)
- ഷാക്കിര്‍ പാലിയില്‍ (എല്‍.പി.എസ്.എ )
- ബിജേഷ്.ബി.(എല്‍.പി.എസ്.എ - ഹയര്‍ ഗ്രേഡ് )
- റോസ്നി.കെ. (എല്‍.പി.എസ്.എ -ഹയര്‍ ഗ്രേഡ്)
- ലീന.എ. (എല്‍.പി.എസ്.എ - ഹയര്‍ ഗ്രേഡ്)
- റീനകുമാരി.ഇ. (എല്‍.പി.എസ്.എ. സെലക്ഷന് ഗ്രേഡ് - പ്രൊട്ടക്റ്റഡ് )
- ഷൈജ.വി. (പി.ഡി.ടീച്ചര്‍ -ഹയര്‍ ഗ്രേഡ്)
- ആരിഫ നമ്പുതൊടി (പി.ഡി.ടീച്ചര്‍ -സെലക്ഷന് ഗ്രേഡ്)
- മുസ്തഫ പളളിയാളി (പി.ഡി.ടീച്ചര്‍ -സെലക്ഷന് ഗ്രേഡ്)
- മാധവി. എന്‍ (പി.ഡി.ടീച്ചര്‍ -സെലക്ഷന് ഗ്രേഡ്)
- ത്രിവേണി.പി. (പി.ഡി.ടീച്ചര്‍ -സെലക്ഷന് ഗ്രേഡ്)
- ഉമ്മുഹബീബ.എം (പി.ഡി.ടീച്ചര്‍ -സെലക്ഷന് ഗ്രേഡ്)
- ബിന്ദു.പി.കെ. ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
- ഗിരിജ.എന്‍ ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
- ജുമാന്.ടി.കെ. ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
- കമറുന്നീസ.എം. ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
- ലാലജയറാണി.കെ. ( എല്‍.പി / യു.പി. എച്ച്.എം. സ്കെയില്‍ ഓപ്റ്റഡ് പ്രൊട്ടക്റ്റഡ്)
- വിജയകുമാരി .എം. ( ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ - സെലക്ഷന് ഗ്രേഡ്)
- അനുപമ.എസ്. ( യു.പി.എസ്.എ)
- പ്രവീണ്‍ ജോസ് ( യു.പി.എസ്.എ)
- സാജിദ് പുതിയോട്ടില്‍ ( യു.പി.എസ്.എ)
- ഷബ്ന.എ.പി. ( എല്‍.പി.എസ്.എ)
താല്‍ക്കാലിക അധ്യാപകര്‍ (2016-17 )
- റസീന.പി.
- ആരതി പുഷ്പാഗദന്
- ഗീത.കെ.
- മുര്‍ഷിദ.എം.പി.
- ഷിജി.കെ.
- താഹിറ.എന്‍.പി.
- യുഷിരിന.കെ.യു
- നസീബ.പി.
- ബേബി ജസ്ന.പി.
- മുഹമ്മദ് അസ്ലം.എം.ടി.
- സുഹൈല്‍.ടി.
- നൗഷാദ്.കെ.ടി.
സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ത്രൂ എസ്.എസ്.എ. (2016-17)
- വിപിന്‍ ഗോപാലന് ( കായികം)
- അബ്ദുളളകോയ.വി.സി. ( ഡ്രോയിംഗ്)
- സുഹറ.ടി. ( വര്‍ക്ക് എക്സ്പീരിയന്‍സ്)
അനധ്യാപകര്‍
- സി.പി.സൂരജ് ( ഓഫീസ് അറ്റന്‍ഡന്റ്റ്)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.2947981,75.978319|width=800px|zoom=12}}