ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2023-26

2023-26 ബാച്ചിന്റെ തെരഞ്ഞെടുപ്പിനായുള്ള അഭിരുചി പരീക്ഷ ജൂൺ 13 ന് നടന്നു.പങ്കെടുത്ത 56 പേരിൽ 40പേർ കട്ട് ഓഫ് മാർക്കിനു മുകളിൽ നേടി ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടി.
ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര്
1 20827 മുഹമ്മദ് സബാഹ് ടി
2 20695 ശ്രീപതി കുഞ്ഞോളത്തില്ലത്ത്
3 20824 യുതിക ര‍ഞ്ജിത്ത്
4 20343 മുഹമ്മദ് റിദാൻ പാറാട്ട്
5 20921 ഫൈദി ഫർസീൻ
6 20286 ഫാത്തിമ നാദിയ
7 19821 ഫാത്തിമ കെസി
8 19741 റിയ ലുബ്ന
9 19617 ദിഷൽ പി
10 19763 ഇസ മറിയം കെ
11 19722 മുഹമ്മദ് കെ കെ
12 19723 റെന ഫാത്തിമ
13 19718 അനുവിന്ദ് സത്യൻ
14 20193 സായന്ത് പിജെ
15 20854 ദിയ എ
16 20374 അറഫിയ അലി
17 19533 നിജ ഫാത്തിമ ഇ
18 20811 മയൂഖ പി
19 20821 പാർവണ വിജേഷ്
20 20816 ഫാത്തമത്ത് സഹദിയ
21 20360 ആയിഷ സഹീർ
22 20198 മുഹമ്മദ് ഷസിൻ ഷഫീക്
23 19887 ഫാത്തിമത്തുൽ മർവ
24 20253 മിസ ഫാത്തിമ
25 20947 മാളവിക സുരേഷ്ബാബു
26 19730 ഫാത്തിമത്ത് ലുബാബ എൻ പി
27 20157 ഷസ നൗഷാദ് കെ പി
28 19770 ഫാത്തിമ ഷദ സി പി
29 20844 ദേവനന്ദ വിവി
30 19744 മുഹമ്മദ് അദിനാൻ കെ കെ
31 18320 ഫിദ ഫാത്തിമ എം
32 18480 റിമ ഫാത്തിമ കെ കെ
33 19828 ണുഹമ്മദ് നിഷാദ് കെ പി
34 19814 മുഹമ്മദ് നെഹൽ കെ
35 20196 റിഫ ഫാത്തിമ
36 19783 ആദിദേവ് കെ
37 18861 ഷസ ഫാത്തിമ കെ
38 19701 ജസ് മിന കെ
39 20199 ഫാത്തിമത്തുൽ റുമാന ഒ
40 19840 ഫാത്തിമ ഷിഫ പി

ബാച്ച് ലീഡർമാർ

LK 2023-26 BATCH
ദിഷൽ പി
യുതിക രഞ്ജിത്









പ്രിലിമിനറി ക്യാമ്പ്:23/7/2023

പ്രമാണം:14023 lk preli.jpg
l
പ്രമാണം:14023 preliminary camp.jpg
l






വാർഷിക റിപ്പോർട്ട്

https://drive.google.com/file/d/1YDRsyj3E-Sws_oLFQ8KoYKQUdcHixLmE/view?usp=drive_link


എഞ്ചിനിയറിംഗ് കോളജിൽ ഒരു ദിവസം

9.08.2024 ഒൻപതാം ക്ളാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സംബന്ധിച്ച് വളരെ പ്രത്യേകതയാർന്ന ഒരു ദിവസമായിരുന്നു. കോളജ് ഒ‍ാഫ് എ‍ഞ്ചിനിയറിംഗ് തലശ്ശേരി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി റോബോട്ടിക്സ്, ത്രി.ഡി പ്രിന്റിംഗ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച രീതിയിലുള്ള വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. എ‍ഞ്ചിനിയറിംഗ് കോളജ് ഫാക്കൾട്ടീസായ രഞ്ചിത്ത് മാസ്ററർ , ഉമേഷ് മാസ്ററർ എന്നിവരുടെ നേതൃത്വത്തിൽ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ടീം വർക്ക് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.