മികവ് പ്രവർത്തനങ്ങൾ 2024-25

  • ത്രിദിന ശില്പശാലയും പഠനോപകരണവിതരണവും
                 ശില്പശാല 2024 മെയ് 2,3,4 തീയതികളിലായി ഹയർസെക്കൻ്ററി ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു ലോക്കൽ മാനേജർ റവ. സന്തോഷ് കുമാർ അച്ഛൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു PTA പ്രസിഡൻറ്,വൈസ് പ്രസിഡൻറ് SMC ചെയർമാൻ വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേരുന്നു ധർഗ്ഗാത്മക ശില്പശാലകൾ ചിത്രരചന പരിശീലനം കമ്പ്യൂട്ടർ പരിശീലനം കരകൗശല പരിശീലനം കലാപരിപാടികൾ തുടങ്ങിയ വിദഗ്ധരുടെ ക്ലാസുകൾ എന്നിവ കുട്ടികൾക്ക് വളരെ പ്രയോജനം ചെയ്യുന്നവയായിരുന്നു  

13/5/2024 തിങ്കൾ രാവിലെ പഠനോപകരണ വിതരണം ചെയ്തു തദവസരത്തിൽ ജനപ്രതി PTA MPTA SMC അംഗങ്ങൾ സന്നിഹിതരായിരുന്നു

[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]

SSLC 100% വിജയം

         ഇത്തവണയും SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു ഫുൾ A+നേടിയ 9A+ 8A+ കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു ഫുൾ A+ 9 A+ നേടിയ കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച അന്നേദിവസം മധുരം നൽകി ഷാൾ അണിയിച്ചു ആദരിക്കുകയും ചെയ്തു