ജി.എൽ.പി.എസ് പള്ളം
{{Infobox School | പേര്=ജി എൽ പി സ്കൂൾ പള്ളം | സ്ഥലപ്പേര്=പള്ളം | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | റവന്യൂ ജില്ല= തൃശ്ശൂർ | സ്കൂള്‍ കോഡ്=24610 | സ്ഥാപിതദിവസം= 21 | സ്ഥാപിതമാസം=ആഗസ്റ്റ് | സ്ഥാപിതവര്‍ഷം=1985 | സ്കൂള്‍ വിലാസം= | പിന്‍ കോഡ്=679532 | സ്കൂള്‍ ഫോണ്‍=04884277287 | സ്കൂള്‍ ഇമെയില്‍=glpspallam@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= വടക്കാഞ്ചേരി | ഭരണ വിഭാഗം=വിദ്യാഭ്യാസം | സ്കൂള്‍ വിഭാഗം=എൽ പി | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം=23 | പെൺകുട്ടികളുടെ എണ്ണം=17 | വിദ്യാര്‍ത്ഥികളുടെ എണ്ണം=40 | അദ്ധ്യാപകരുടെ എണ്ണം=5 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ആലീസ്‌ജോസഫ് | പി.ടി.ഏ. പ്രസിഡണ്ട്=ലൈല | സ്കൂള്‍ ചിത്രം= 24610-GLPSPALLAM.jpg|
ചരിത്രം
ദേശമംഗലം പഞ്ചായത്തിലെ പ്രകൃതി രമണീയമായ കുന്നിൻപുറത്തു ഈ സ്കൂൾ വന്നിട്ട് 31 വർഷമായി . പള്ളം പ്രദേശത്തു ഒരു എൽ പി സ്കൂളിന്റെ ആവശ്യകത കണ്ടറിഞ്ഞു നാട്ടുകാരുടെ അനവധി നാളത്തെ പ്രയത്ന ഫലമായി അനുവദിച്ചു കിട്ടിയതാണു ഈ സ്കൂൾ. 1985 ആഗസ്ററ് 21 നു സ്കൂൾ ആരംഭിച്ചു