പ്രവേശനോത്സവം 2024

ജൂൺ 3 പ്രവേശനോത്സവം നടത്തി .മുഖ്യ അഥിതി കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു

അസിസ്റ്റന്റ് മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ ,സാജൻ സർ ശ്രീ. വിപിൻ വേണുഗോപാൽ( വാർഡുമെബർ) തുടങ്ങിയവർ പ്രധാന അഥിതികളായിരുന്നു. പുതിയതായി നിർമ്മിച്ച പാചകപ്പുര, ഓഡിറ്റോറിയം പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി തന്ന വാട്ടർ

പ്യൂരിഫയർ എന്നിവ ഉദ്ഘാടനവും ചെയ്തു. H.M പ്രമോഷൻ ലഭിച്ച സജിൻ സർ, O A പ്രമോഷൻ ലഭിച്ച അരുൺ,ട്രാൻസഫർ ലഭിച്ച

ശശി സർ,ഷീനമോൾ ടീച്ചർ ,സോവിനോ സർ തുടങ്ങിയവർക്ക് യാത്രയപ്പ് നൽകി.പുതിയതായി സ്കൂളിൽ എത്തിയകുട്ടികൾക്ക് സ്വീകരണവും മധുരപലഹാരവിതരണവും നടത്തി.മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം നടത്തി.