എ.എം.എൽ.പി.എസ് പെരുമ്പടപ്പ
എ.എം.എൽ.പി.എസ് പെരുമ്പടപ്പ | |
---|---|
വിലാസം | |
സ്ഥലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 24533 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇന്ന് കാണുന്ന ഈ വിദ്യാലയം 1941 ൽ തുടങ്ങിയതായി രേഖകളിൽ കാണുന്നു .അന്ന് അഞ്ചാം തരം വരെയാണ് ഉണ്ടായിരുന്നത് .വേറെ സ്ഥലത്തു സ്ഥിതിചെയ്തിരുന്ന ഈ സ്ഥാപനം നെടുംപറമ്പിൽ മുരുക്കുംതടം ചേക്കുണ്ണിയാണ് സ്ഥാപിച്ചത് .അന്നത്തെ പ്രധാനാദ്ധ്യാപകൻ കോലോത്ത് ബാലകൃഷ്ണൻ ആയിരുന്നു .ഇതിനിടയിൽ ഓത്തുപുരയും വിദ്യാലയവും നിർത്തലാക്കുകയും തുടർന്ന് നടന്ന സന്ധി ചർച്ചകൾക്കുശേഷം അബ്ദുള്ളക്കുട്ടി എന്ന ചൂലൂക്കാരൻ അഹമ്മദ്കുട്ടി ഇന്ന് കാണുന്ന സ്ഥലത്തു വിദ്യാലയം പുനഃസ്ഥാപിച്ചു .അഹമ്മദ്കുട്ടിയിൽ നിന്ന് മാണിയാത്ത് ശങ്കു എന്ന കൃഷിക്കാരൻ വാങ്ങുകയും ചെയ്തു .
ഭൗതികസൗകര്യങ്ങള്‍
40 സെന്റ് ഭൂയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .നാലുകാട്ടുമാതൃകയിലുള്ള ഈ കെട്ടിടത്തിന് 6 ക്ലാസ് മുറികളുണ്ട് .നല്ലൊരു കളിസ്ഥലവും ഉണ്ട് .രണ്ടു കംപ്യൂട്ടറുകളും ബ്രോൻഡ് ബാൻഡ് സൗകര്യവുമുള്ള കമ്പ്യൂട്ടർ ലാബുമുണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചവയാണ്