എ യു പി എസ് കുറ്റിക്കോൽ/Say No To Drugs Campaign/2024-25

19:59, 3 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SREERAJ VENGAYIL (സംവാദം | സംഭാവനകൾ) (അന്താരാഷ്ട്ര ലഹരിവിരുദ്ധ ആചരണപരിപാടികൾ അപ്‌ലോഡ് ചെയ്തു)

ലഹരിക്കെതിരെ മനുഷ്യഗോപുരം

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ SAY NO TO DRUGS ക്യാമ്പയിന്റെ ഭാഗമായി മനുഷ്യഗോപുരം നിർമിച്ച് എ യു പി എസ് കുറ്റിക്കോലിലെ കുട്ടികൾ

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സമുചിതമായി ആചരിച്ചു. SAY NO TO DRUGS ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ വിവിധ തരം കലാപരിപാടികൾ നടന്നു. ഫ്ലാഷ്മോബുകളും പോസ്റ്റർ നിർമ്മാണവും ഒപ്പം സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് ലഹരിക്കെതിരെ നിർമിച്ച മനുഷ്യക്കോട്ടയും മനുഷ്യഗോപുരവും ഏറെ ശ്രദ്ധേയമായി. "കലയാണ് ലഹരി ജീവിതമാണ് ലഹരി" എന്ന പ്രഖ്യാപനം ഈ ദിവസത്തിൽ സമൂഹമദ്ധ്യേ ഉയർത്തിക്കാട്ടാനും പരിപാടിയുലൂടെ സാധിച്ചു.







പ്രമാണം:11472-poster.jpg