വി.വി.എച്ച്.എസ്.എസ് നേമം/ആർട്‌സ് ക്ലബ്ബ്

18:43, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) (ജൂൺ 21 ലോക സംഗീത ദിനം)

ആർട്‌സ് ക്ലബ്ബ്

സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ ബിജോയ് സാറിന്റെ നേതൃത്വത്തിൽ ആട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിനകത്തും പുറത്തുമുള്ള വിവിധ മത്സരങ്ങൾക്കും പരിപാടികൾക്കും കുട്ടികളെ തയാറെടുപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

കുഞ്ഞു കരസ്പർശം

 
കുഞ്ഞു കരസ്പർശം
 
കുഞ്ഞു കരസ്പർശം
 
അത്ഭുതങ്ങളുടെ സൃഷ്ടി

ഈ കുഞ്ഞു കരസ്പർഷത്തിൽ അത്ഭുതങ്ങളുടെ സൃഷ്ടി.(അക്ഷയ ജിത്ത് ആർ-6എ)

2024-2025

ജൂൺ 21 ലോക സംഗീത ദിനം

 
ജൂൺ 21 ലോക സംഗീത ദിനം

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഗാനാലാപനം കൊണ്ട് സംഗീത ദിനം കളർഫുൾ ആയി.