എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കൈറ്റ് മിസ്ട്രസ് Mary Latha K M , Gijji V G,ഹെഡ്മിസ്ട്രസ് Kochuthresia T J എന്നിവർ ഒരു യോഗം കൂടി.