ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43002 (സംവാദം | സംഭാവനകൾ) ('വെയിലൂർ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നു വരുന്നു.സ്കൂളിനെ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആക്കുന്നതിനുള്ള തീവ്ര യജ്ഞങ്ങൾ അധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വെയിലൂർ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നു വരുന്നു.സ്കൂളിനെ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആക്കുന്നതിനുള്ള തീവ്ര യജ്ഞങ്ങൾ അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തനത്തിൽ നടന്നു വരുന്നു.