സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ 2024-25 പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.waste material ഉപയോഗിച്ച് റോബോർട്ട് മനുഷ്യനെ ഉണ്ടാക്കി കുട്ടികളെ സ്വാഗതം ചെയ്തു. Selfie corner ൽ രക്ഷിതാക്കളും കുട്ടികളും ഫോട്ടോ എടുത്തു. പ്രവേശനോത്സവത്തിൻ്റെ മുഴുവൻ പരിപാടികളും DSLR camera ഉപയോഗിച്ച് little kites അംഗങ്ങൾ document ചെയ്തു
-
2024-25 റോബോർട്ട് കുട്ടികളെ സ്വാഗതം ചെയ്തു
-
2024-25 സ്വാഗതം
-
2024-25 സ്വാഗതം