ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോൽസവം 2024 june 3 വിശിഷ്ടാതിഥി യുവകവി പ്രകാശ് ചെന്തളം .
യുവകവി പ്രകാശ് ചെന്തളം മുഖ്യാതിഥിയായി, നാടിന് അഭിമാനമായി. ഏഴാം ക്ലാസ്സിലെ കേരള പാഠാവലിയിൽ ഉൾപ്പെടുത്തിയ കാട് ആരുടേത് എന്ന കവിതയുടെ രചയിതാവ് ശ്രീ പ്രകാശ് ചെന്തളം പ്രവേശനോത്സവവേദിയിൽ മുഖ്യാതിഥിയായെത്തി. ബളാൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ പ്രകാശ് ചെന്തളം എത്തിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും അഭിമാനവുമായി .