മോട്ടിവേഷൻ ക്ലാസ്സ്

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ ക്ലേശം അനുഭവിക്കുന്ന കുട്ടികൾക്ക് മാനസികമാസി സഹായം നൽകുന്നു സമന്മാർ ആണെന്ന് തത്ത്വം ശാക്തികരിക്കാൻ ഇത് സഹായകമാണ്. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകുന്നു.