എ.എം.യു.പി.എസ്. വള്ളുവമ്പ്രം/എന്റെ ഗ്രാമം

19:10, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majida (സംവാദം | സംഭാവനകൾ) ('== '''വള്ളുവമ്പ്രം''' == == വള്ളുവമ്പ്രം എന്നാൽ ഏവർക്കും സുപരിചിതമാണ് .വളരെ വിശാലമായി കിടക്കുന്ന ഒരു കൊച്ചു പ്രദേശം.മഞ്ചേരി റോഡിന്റെ യും മലപ്പുറം റോഡിനെയും ബന്ധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വള്ളുവമ്പ്രം

വള്ളുവമ്പ്രം എന്നാൽ ഏവർക്കും സുപരിചിതമാണ് .വളരെ വിശാലമായി കിടക്കുന്ന ഒരു കൊച്ചു പ്രദേശം.മഞ്ചേരി റോഡിന്റെ യും മലപ്പുറം റോഡിനെയും ബന്ധിപ്പിക്കുന്ന ഒരു കൊച്ചു പ്രദേശം .ഇവിടത്തെ ജനങ്ങൾ വളരെ നിഷ്കളങ്കരും വികസനം ആഗ്രഹിക്കുന്നവരും ആണ്..അതുകൊണ്ടുതന്നെ  വള്ളുവമ്പ്രം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു .വിദ്യാസമ്പന്നരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും ആയി ഇവിടത്തെ ജനങ്ങൾ ആണ് ഈ നാടിന്റെ സമ്പത്ത് .ചരിത്രാതീതകാലം മുതൽതന്നെ ഈ പ്രദേശത്തുകാർ ജാതിമത ഭേദമന്യേ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്നു .അതിനാൽ  മതമൈത്രി സുപരിചിതം ,.ഇവിടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ മാറ്റം ആണുള്ളത് .ഒരുപാട് ഡോക്ടേഴ്സ് എഞ്ചിനീയർ ,തുടങ്ങി  എല്ലാ തൊഴിൽ മേഖലയും . ഈ നാട്ടിൽ കാണാം .വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചുക്കാൻ പിടിക്കുന്നത് കാര്യമായും ഈ നാട്ടിലെ പ്രൈമറി വിദ്യാലയമായ എ എം യുപിഎസ് വള്ളുവമ്പ്രം ആകുന്നു .വാഗൺ ട്രാജഡിക്ക് സമാനമായ വിധം ഈ നാട്ടിലെ ബസ്റ്റോപ്പ് ചരിത്ര പ്രസിദ്ധി നേടിയിട്ടുണ്ട്