ബി.ഇ.എം.യു.പി.എസ്. തൃക്കടീരി/എന്റെ ഗ്രാമം
തൃക്കടീരി
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃക്കടേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തൃക്കേടേരി .ഒറ്റപ്പാലം ചെറുപ്പളശ്ശേരി പാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
പൊതുസ്ഥാപനങ്ങൾ
- ഗ്രാമ പഞ്ചായത്ത് കാര്യാലയം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കടീരി ഗ്രാമപഞ്ചായത്ത് . തൃക്കടീരി പഞ്ചായത്തിന് 26.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനൻ മലയും തെക്കുഭാഗത്ത് അനങ്ങനൻമലയും അനങ്ങനടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, ചളവറ പഞ്ചായത്തും, വടക്കുഭാഗത്ത് വെള്ളിനേഴി പഞ്ചായത്തും ചെർപ്പുളശ്ശേരി നഗരസഭയുമാണ്.
- കൃഷിഭവൻ
- മൃഗാശുപത്രി
- ആരോഗ്യ കേന്ദ്രം
വ്യക്തികൾ
ആരാധനാലയങ്ങൾ
- മൂന്നു മൂർത്തി ക്ഷേത്രം .തൃക്കടിരി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ബി ഇ എം യു പി സ്കൂൾ തൃക്കടീരി
- എ എൽ പി സ്കൂൾ എളേടത്ത്മാടമ്പ
- പി.ടി.എം.ഹെച്.എസ്.എസ് .ത്രിക്കടിരി
- എ .എൽ .പി .എസ് .തൃക്കടിരി
വായനശാല
- കാർത്തികേയൻ മാസ്റ്റർ സ്മാരക വായന ശാല തൃക്കടിരി