ജി.യു.പി.എസ്. ഓടക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
05:30, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS Odakkayam (സംവാദം | സംഭാവനകൾ)


ജി.യു.പി.എസ്. ഓടക്കയം
വിലാസം
അരീക്കോട്
സ്ഥാപിതംജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017GUPS Odakkayam





ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി യാണ് ജി യു പി ഓടക്കയം സ്ക്കൂൾ സ്ഥാപിത മായത്.ശ്രീ നെല്ലിയായി ചേന്നൻകുട്ടി എന്ന ആൾ സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതിക സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • ഫുട്ബോൾ ഗ്രൗണ്ട്
  • ഷട്ടിൽ കോർട്ട്

ക്ലബ്ബുകൾ

  • മാത്‌സ് ക്ലബ്ബ്
  • ഭാഷാ ക്ലബ്ബ്
  • സയൻസ് ക്ലബ്
  • സാമൂഹ്യ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഹരിത ക്ലബ്

നേട്ടങ്ങൾ .അവാർഡുകൾ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൈവ പച്ചക്കറി തോട്ടം

മുന്‍കാല സാരഥികള്‍

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ഓടക്കയം&oldid=247808" എന്ന താളിൽനിന്ന് ശേഖരിച്ചത്