കുറുപ്പംപടി

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കുറുപ്പംപടി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഡയറ്റ് ലാബ് യു പി സ്കൂൾ.