കോഴിച്ചാൽ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കോഴിച്ചാൽ.കർണാടക സംസ്ഥാനത്തിനോട് ചേർന്നുകിടക്കുന്ന പ്രകൃതി രമണീയമായ മലയോര ഗ്രാമമാണ് കോഴിച്ചാൽ.

ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കോഴിച്ചാൽ.കർണാടക സംസ്ഥാനത്തിനോട് ചേർന്നുകിടക്കുന്ന പ്രകൃതി രമണീയമായ മലയോര ഗ്രാമമാണ് കോഴിച്ചാൽ.ഈ പ്രദേശത്തോടു തൊട്ടടുത്ത് കിടക്കുന്ന ഗ്രാമമാണ് മീന്തുള്ളി .ഇതേപേരിൽ ഒരു വെള്ളച്ചാട്ടവും ഇവിടെ കാണാം.