റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൈലോട്

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് മൈലോട് ഗ്രാമം.

ഭൂമിശാസ്ത്രം

കുന്നിൻ പ്രദേശമാണെങ്കിലും വയലും തോടും ശ്രെദ്ധേയമാണ്. പ്രകൃതി സൗന്ദര്യംകൊണ്ട് സമ്പുഷ്ടം

പ്രധാന പൊതു സ്ഥാപനങ്ങൾ

പബ്ലിക് ലൈബ്രറി

പോസ്റ്റ്‌ ഓഫീസ്

മിൽമ സൊസൈറ്റി

ശ്രദ്ധേയരായ വ്യക്തികൾ

മൈലോട് ബാലകൃഷ്ണൻ

പണ്ഡിറ്റ്‌ ഗോപാലൻ