എ. എൽ. പി. എസ്. ഇരവിമംഗലം/എന്റെ ഗ്രാമം
ഇരവിമംഗലം
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ഇരവിമംഗലം .
ഓരോ വ്യക്തിയുടെയും രക്തഗ്രൂപ്പ് നിർണ്ണയിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമെന്ന ബഹുമതി ഈ ഗ്രാമം സ്വന്തമാക്കി .തൃശൂർ ടൗണിൽ നിന്നും 6കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഇരവിമംഗലം വായനശാല
- ആയുർവേദ ഗവണ്മെന്റ് ആശുപത്രി
- വിദ്യാലയങ്ങൾ
ആരാധനാലയങ്ങൾ
- സെന്റ് മേരീസ് പള്ളി
- ശ്രീ സുബ്രഹ്മണ്യ സ്വാമി അമ്പലം