പൂമല ഗ്രാമം

തൃശൂർ ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് പൂമാല. തൃശൂർ നഗരത്തിൽ ഏകദേശം 13 കിലോമീറ്റർ അകലെയായാണ് പൂമാല സ്ഥിതി ചെയ്യുന്നത്. പൂമാല ഡാം, മുനിയറ, എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.