വേളം എച്ച്.എസ്സ്.ചേരാപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വേളം ,വലകെട്ട്

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ വേളം പഞ്ചായത്തിലെ ഒരു പ്രദേശമാണ് വലകെട്ട് .കുറ്റിയാടിയിൽ നിന്ന് മാറി ഏകദേശം 6 കിലോമീറ്റർ അകലെ പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വലകെട്ട്

ഭൂമിശാസ്ത്രം

  • 1976-ൽ സ്ഥാപിതമായി.തീക്കുനി-ഗുളികപ്പുഴ റോ‍ഡിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.കല്യാരോത്ത് കുന്നിന്റെ മുകളിൽ നില കൊള്ളുന്നു.